News Update

സോഷ്യൽ ഇൻഷുറൻസ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയെ പിടികൂടി ബഹ്‌റൈൻ അധികൃതർ

0 min read

സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനെ (എസ്ഐഒ) വഞ്ചിച്ചതിന് ഒളിവിൽ പോയ പ്രതിയെ വിജയകരമായി പിടികൂടിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിനെ തുടർന്ന് സൗദി സുരക്ഷാ അധികൃതരുമായി സഹകരിച്ചാണ് അറസ്റ്റ്. […]