Tag: snowfall in saudi
സൗദി അറേബ്യയിൽ മഞ്ഞുവീഴ്ച: പൂർണ്ണമായും മഞ്ഞുമൂടി തബൂക്ക്, ട്രോജെന പർവതനിരകൾ
സൗദി അറേബ്യയിൽ അപൂർവമായൊരു കാലാവസ്ഥ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. ശൈത്യകാലത്ത് രാജ്യത്തിന്റെ ചില ഭാഗങ്ങൾ കനത്ത മഞ്ഞുവീഴ്ചയിൽ വെളുത്ത് മൂടപ്പെട്ട നിലയിലാണ്. വടക്കൻ സൗദി അറേബ്യയിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുന്നത്. തബൂക്ക് പ്രവിശ്യ, […]
