Tag: Smart vehicles
ടെസ്റ്റ് ഒരൽപ്പം കൂടി കടുപ്പമാകും; റാസൽഖൈമയിൽ ഇനി മുതൽ ഡ്രൈവിംഗ് ടെസ്റ്റ് സ്മാർട്ട് വാഹനങ്ങളിൽ
റാസൽഖൈമയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുകയാണോ? ഡ്രൈവേഴ്‌സ് ടെസ്റ്റ് വില്ലേജ് ആരംഭിച്ചതായി എമിറേറ്റ് പ്രഖ്യാപിച്ചതോടെ സ്മാർട്ട് വാഹനങ്ങൾ ഇനി പുതിയ ഡ്രൈവർമാരെ പരീക്ഷിക്കും. ഡ്രൈവിംഗ് ടെസ്റ്റ് അനുഭവം മാറ്റുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിസ്റ്റത്തിൻ്റെ നൂതന […]