Tag: shut down over live poultry sale
ഔട്ട്ലെറ്റിനുള്ളിലെ സ്റ്റോറേജ് ഏരിയയിൽ ജീവനുള്ള കോഴികളെ വിറ്റു; അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപ്പൂട്ടി അധികൃതർ
അബുദാബി: സംരക്ഷിത ഭക്ഷണത്തോടൊപ്പം ഔട്ട്ലെറ്റിനുള്ളിലെ സ്റ്റോറേജ് ഏരിയയിൽ ജീവനുള്ള കോഴി വിൽപ്പന നടത്തിയതിന് അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) സ്ഥാപനത്തിൻ്റെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ ലംഘിച്ചതിനാൽ, […]