Exclusive News Update

അബുദാബിയിൽ പ്രദർശിപ്പിച്ച റിമോട്ട് സർജറി ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാവി വാ​ഗ്ദാനമെന്ന് വിദഗ്ധർ

1 min read

ബുധനാഴ്ച അബുദാബിയിലെ ഒരു ഡോക്ടർ കൊറിയയിൽ സ്‌ട്രോക്ക് ബാധിച്ചയാളുടെ ശസ്ത്രക്രിയ റിമോട്ട് സിമുലേറ്റ് ചെയ്‌തപ്പോൾ ആരോഗ്യ പരിരക്ഷയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ച്ച വാഗ്‌ദാനം ചെയ്‌തു. അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിൽ റിമോട്ട് കൺട്രോൾഡ് […]