Tag: shopping complex
ദുബായിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒരു ഭാഗം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്
ദുബായ്: ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ അൽമുല്ല പ്ലാസയുടെ ഒരു ഭാഗം തകർന്ന് രണ്ടു പേർക്ക് പരിക്ക്. ഭാരമേറിയ വസ്തുക്കൾ ക്രമമല്ലാതെ അടുക്കി വച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വലിയ തിരക്കില്ലാത്ത സമയത്താണ് സംഭവമെന്നതിനാൽ […]