Tag: Sheikh Mohammed
ഭക്തിനിർഭരമായ വീഡിയോ പങ്കിട്ട് ഈദ് ആശംസയുമായി ദുബായ് ഭരണാധികാരി
ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ ദിവസങ്ങളിലൊന്നിൽ, ദുബായിലെ ഭരണാധികാരി മക്കയിലെ ഒരു തീർത്ഥാടന വേളയിൽ പ്രാർത്ഥിക്കുന്നതിൻ്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഹ്രസ്വ വീഡിയോ പങ്കിട്ടു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് […]
പാം ജുമൈറയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ ദുബായിയുടെ സൗന്ദര്യം ആസ്വദിച്ച് യു.എ.ഇ പ്രധാനമന്ത്രി
ഈദ് അൽ ഫിത്തറിൻ്റെ ആദ്യ ദിവസം, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാം ജുമൈറയുടെ മനോഹരമായ കാഴ്ചകൾ വീക്ഷിച്ചുകൊണ്ട് ഹെലികോപ്റ്ററിൽ സഞ്ചരിച്ചു. ഖലീഫ […]
പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ നഖീലും മെയ്‌ദാനും ഇനി ദുബായ് ഹോൾഡിംഗിൻ്റെ കുടക്കീഴിൽ: പ്രഖ്യാപനവുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ നഖീലും മെയ്‌ദാനും ഇനി ദുബായ് ഹോൾഡിംഗിൻ്റെ കുടക്കീഴിൽ വരുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച പ്രഖ്യാപിച്ചു. ദുബായുടെ സാമ്പത്തിക വളർച്ചയുടെ ആക്കം കൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള […]
ദുബായിൽ കമ്പനികൾ സ്ഥാപിക്കുന്നതിന് പുതിയ നിയമം പുറത്തിറക്കി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിൽ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 2024 ലെ ഡിക്രി നമ്പർ (13) പുറപ്പെടുവിച്ചു. ദുബായിയുടെ ബിസിനസ് […]
യു.എ.ഇയിൽ റെസിഡൻസി നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി “വർക്ക് ബണ്ടിൽ” പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ്: സ്വകാര്യ മേഖലയിലെ കമ്പനികളിലെ ജീവനക്കാരുടെ താമസ നടപടിക്രമങ്ങളും വർക്ക് പെർമിറ്റുകളും സുഗമമാക്കുന്നതിന് യുഎഇ സർക്കാർ “വർക്ക് ബണ്ടിൽ” ആരംഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടം ദുബായിൽ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും. […]
റമദാൻ 2024: യു.എ.ഇയിലെ അമ്മമാർക്കായി 1 ബില്യൺ ദിർഹം ചാരിറ്റി ക്യാമ്പയിൻ ആരംഭിച്ച് ഷെയ്ഖ് മുഹമ്മദ്
വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി, യുഎഇയിലെ ജനങ്ങൾക്കായി ഒരു പുതിയ മാനുഷിക ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ദുബായ് ഭരണാധികാരി ‘മദേഴ്‌സ് എൻഡോവ്‌മെൻ്റ്’ എന്ന ക്യാമ്പയ്നാണ് തുടക്കം കുറിച്ചത് ഇത് അമ്മമാർക്ക് വേണ്ടി […]
യുഎഇ നിയമങ്ങൾ അവലോകനം ചെയ്യും, പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കും: ഷെയ്ഖ് മുഹമ്മദ്
ദുബായ്: സ്വദേശികൾ വിദേശികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തങ്ങളുടെ നിയമങ്ങളുടെ സ്വാധീനം യുഎഇ വിലയിരുത്തും. നിയമങ്ങൾ എല്ലാവർക്കും തുല്യമായി ബാധകമാക്കുകയും ആവശ്യമെങ്കിൽ അവ അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യുഎഇ ഒരു […]
സേവനങ്ങൾ നൽകുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച സർക്കാരാകണം; 2000ത്തോളം സർക്കാർ നടപടികൾ റദ്ദാക്കാൻ ഉത്തരവിട്ട് യു.എ.ഇ പ്രധാനമന്ത്രി
ദുബായ്: 2,000ത്തോളം സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാനും ഒരു വർഷത്തിനുള്ളിൽ അനാവശ്യ ബ്യൂറോക്രസി നടപടികൾ നീക്കം ചെയ്യാനും സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമായി (ZGB) യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് […]
15 നിലകൾ, 229 മുറികൾ; ലോകത്തിലെ ആദ്യത്തെ വെർട്ടിക്കിൾ റിസോർട്ടുമായി ദുബായ്
ദുബായിലെ ആദ്യത്തെ വെർട്ടിക്കിൾ അർബ്ബൻ റിസോർട്ടിന് ഒടുവിൽ ദുബായ് ഭരണാധികാരിയും അംഗീകാരം നൽകിയിരിക്കുകയാണ്. ലോക ടൂറിസത്തിന് മുന്നിൽ അനന്ത സാധ്യതകൾ തുറന്നിടുകയാണ് ദുബായ് ഈ പുതിയ കെട്ടിടത്തിലൂടെയെന്ന് കഴിഞ്ഞ ദിവസം റിസോർട്ട് സന്ദർശിച്ചു കൊണ്ട് […]