Tag: Sheikh Hamdan bin Mohammed bin Rashid Al Maktoum
ദുബായിൽ മഴവെള്ളം ഒഴുക്കിവിടാനുള്ള പദ്ധതി; 30 ബില്യൺ ദിർഹം അനുവദിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ്: എമിറേറ്റിലെ മഴവെള്ള ശൃംഖല വികസിപ്പിക്കുന്നതിന് ദുബായിൽ 30 ബില്യൺ ദിർഹത്തിൻ്റെ പദ്ധതിക്ക് അനുമതി. ഈ മേഖലയിലെ ഏറ്റവും വലിയ ഒറ്റ സംവിധാന മഴവെള്ള സംഭരണ പദ്ധതിയെ അടയാളപ്പെടുത്തുന്ന ‘തസ്രീഫ്’ എന്ന പദ്ധതിക്ക് യുഎഇ […]
സാമൂഹിക-മാനുഷീക പ്രവർത്തനങ്ങൾക്കായി ജൂഡ് അവതരിപ്പിച്ച് ദുബായ്
ദുബായ്: കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റി (സിഡിഎ) ദുബായ് കമ്മ്യൂണിറ്റി കോൺട്രിബ്യൂഷൻ പ്ലാറ്റ്ഫോമായ ജൂഡ് അവതരിപ്പിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. ദുബായിലുടനീളമുള്ള സാമൂഹികവും മാനുഷികവുമായ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി സമർപ്പിതമായ ഒരു കേന്ദ്രമായി ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു. ദുബായ് […]
ദുബായ് പൗരൻമാർക്കായി പുതിയ താമസകെട്ടിടങ്ങൾ ഒരുക്കി ഷെയ്ഖ് ഹംദാൻ
ദുബായ്: ദുബായിലെ പൗരന്മാർക്ക് മികച്ച താമസ സൗകര്യം ലഭ്യമാക്കുന്നതിനായി 54 ഓളം താമസ കെട്ടിടങ്ങൾ അനാച്ഛാദനം ചെയ്തിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. നാദ് അൽ ഷെബയിലെ അവന്യൂ മാളിൽ സ്ഥിതി ചെയ്യുന്ന ‘ദുബായ് ഇന്റഗ്രേറ്റഡ് ഹൗസിംഗ് […]
കിരീടാവകാശിയുടെ പരിഷ്കാരങ്ങൾ; വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഉടമസ്ഥാവകാശം ഇനി പാസിലൂടെ – സ്മാർട്ട് നഗരമായി ദുബായ്
ദുബായ്: വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം യു.എ.ഇ പാസ് വഴി കൈമാറാൻ സംവിധാനമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പൊതുജനങ്ങൾക്കിടയിൽ വാഹന നമ്പർ പ്ലേറ്റുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമൊരുക്കുന്നതിനാണ് ഈ സേവന […]