News Update

യു.എ.ഇയിലെ വെള്ളപ്പൊക്കം; അൽ സുയൂഹ് പ്രദേശത്തെ 100 കുടുംബങ്ങൾക്ക് ഷാർജ അഭയം നൽകി

0 min read

ഷാർജ: കനത്ത മഴയിൽ അൽ സുയൂഹ് പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് യുഎഇ പൗരന്മാരുടെ നൂറിലധികം കുടുംബങ്ങൾക്ക് ഷാർജയിൽ അഭയം നൽകിയതായി അധികൃതർ അറിയിച്ചു. അൽ സുയൂഹ് മേഖലയിലെ പ്രതികൂല കാലാവസ്ഥയുടെ അനന്തരഫലങ്ങൾ കൈകാര്യം […]