Tag: Sharjah accident
ഷാർജ ഖാലിദ സ്ട്രീറ്റിൽ പാലത്തിൽ നിന്ന് കാർ വെള്ളത്തിലേക്ക് മറിഞ്ഞ് നാല് യുവാക്കൾക്ക് ദാരുണാന്ത്യം
ദുബായ്: ഷാർജയിൽ പാലത്തിൽ നിന്ന് കാർ കടലിലേക്ക് മറിഞ്ഞ് നാല് യുവാക്കൾ മരിച്ചു. സിറിയക്കാരായ 3 പേരും ഈജിപ്തുകാരനുമാണ് മരിച്ചത്. ഇവരെല്ലാം 21 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. വെള്ളിയാഴ്ച പുലർച്ചെ 2.45ന് […]