Tag: self-driving powerhouse
ദുബായിലെ രണ്ട് പ്രദേശങ്ങളെ ഡ്രൈവർ രഹിത യാത്രാമേഖലയായി പ്രഖ്യാപിച്ച് ദുബായ് RTA
ദുബായ്: ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും ക്രീക്ക് ഹാർബറിലും ദുബായ് ഓട്ടോണമസ് ട്രാൻസ്‌പോർട്ട് സോൺ സ്ഥാപിക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എമാർ പ്രോപ്പർട്ടീസുമായും അൽ-ഫുത്തൈമുമായും രണ്ട് കരാറുകളിൽ ഒപ്പുവച്ചു. എമിറേറ്റിന്റെ ഡ്രൈവറില്ലാ […]
