Tag: school boys
യുഎഇയിലെ സ്കൂളുകളിൽ ആൺക്കുട്ടികൾക്ക് മാത്രം പുതിയ വാക്സിനേഷൻ നയം പ്രഖ്യാപിച്ചു
ദുബായ്: ആൺകുട്ടികൾക്കും എച്ച്പിവി വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിലൂടെ രാജ്യത്തെ മൊത്തത്തിലുള്ള പൊതുജനാരോഗ്യത്തിനും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) സംബന്ധമായ രോഗങ്ങളുടെ ഭാരം കുറയ്ക്കുന്നതിലും യുഎഇ പുതിയ നയം പ്രഖ്യാപിച്ചു. ഇതിനായി ദേശീയ രോഗപ്രതിരോധ പരിപാടിയിൽ പുരുഷന്മാരെ […]