Tag: save gaza
നാലുലക്ഷം ശൈത്യകാല വസ്ത്രങ്ങൾ ഗാസയിലെത്തിക്കാൻ യു.എ.ഇ
യു.എ.ഇ: ഈ ശൈത്യകാലത്ത് നാലുലക്ഷം വരുന്ന വസ്ത്രങ്ങൾ ഗാസയിലെത്തിക്കാനാണ് യു.എ.ഇ പദ്ധതിയിടുന്നത്. ഇതുവരെ 16 ലക്ഷത്തിലേറെ ശൈത്യകാല വസ്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. 121 ലോറികളും 129 കാർഗോ വിമാനങ്ങളും വഴി ഏകദേശം 10,000 ടൺ സഹായം […]