Tag: saudiarabia
ഏഴ് കോടി സൗദി റിയാൽ; ഒട്ടക ഉത്സവം ഫെബ്രുവരിയിൽ റിയാദിൽ
റിയാദ്∙ ഏഴ് കോടി സൗദി റിയാൽ മൂല്യമുള്ള ഒട്ടക ഉത്സവം ഫെബ്രുവരിയിൽ റിയാദിൽ അരങ്ങേറുമെന്ന് സൗദി കാമൽ സ്പോർട്സ് ഫെഡറേഷൻ(Saudi Camel Sports Federation) പ്രഖ്യാപിച്ചു. ‘തിരുഗേഹങ്ങളുടെ സേവകൻ- ഒട്ടകോത്സവം’ എന്ന് പേരിട്ടിരിക്കുന്ന ഉത്സവം […]
യാത്രയിൽ ഇനി വളർത്തുമൃഗങ്ങളും; പക്ഷേ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണികിട്ടും
സൗദി അറേബ്യ: സൗദി അറേബ്യയിലെ പൊതുഗതാഗത യാത്രക്കാർക്ക് അവരുടെ ചെറിയ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുവരാൻ ഗതാഗത ജനറൽ അതോറിറ്റിയുടെ അനുമതി. സുരക്ഷാ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ പെട്ടികളിലോ ചെറിയ കയറുകളാൽ ബന്ധിച്ചോ വളർത്തുമൃഗങ്ങളെ ബസ്സുൾപ്പെടെയുള്ള പൊതു […]
1300 കോടി റിയാൽ മുതൽമുടക്ക് – ‘സെവനി’ന്‍റെ ആദ്യത്തെ പദ്ധതി
ജിദ്ദ: വിനോദ മേഖലയിലെ വികസന കമ്പനിയായ ‘സെവനി’ന്‍റെ (Saudi Entertainment Ventures (SEVEN)) പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക്. അഞ്ചാമത്തെ വിനോദ കേന്ദ്രമാണ് അസീർ മേഖലയിൽ ഇപ്പോൾ തുറക്കാൻ പോകുന്നത്. പദ്ധതിയുടെ നിർമാണ പ്രഖ്യാപന ചടങ്ങ് […]
സൗദി ഹരിതവൽക്കരണം; പച്ചപ്പിനായി ഒരുങ്ങുന്നത് 23,000 തൈകൾ
സൗദി അറേബ്യ: സന്നദ്ധപ്രവർത്തകർ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ നാഷനൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ 13 മേഖലകളിലാണ് സൗദി ഹരിതവൽക്കരണ സംരംഭ […]
ഇസ്രായേലിനെതിരെ കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി
സൗദി അറേബ്യ: ഇസ്രായേലുമായി സൗദി അറേബ്യ അടുക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി കിരീടവകാശി. ഇസ്രായേലിനെതിരെ ഇത്രയും കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സംസാരിക്കുന്നത് ആദ്യമാണ് എന്ന് […]