Crime

പരമ്പരാഗത പുരുഷ വസ്ത്രമായ ബിഷ്ത് ധരിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്ത് സൗദി അഭിഭാഷകൻ

0 min read

പൊതുസ്ഥലത്ത് പരമ്പരാഗത പുരുഷ വസ്ത്രമായ ബിഷ്ത് ധരിച്ചതിന് സൗദി അഭിഭാഷകൻ ഒരു സ്ത്രീക്കെതിരെ നിയമപരമായ പരാതി നൽകി.
 ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് എയർപോർട്ടിൽ വെച്ച് സ്ത്രീ പുരുഷ വസ്ത്രം ധരിച്ചിരിക്കുന്നത് താൻ കണ്ടതായി […]