Tag: saudi
ഗാസ വെടിനിർത്തൽ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണച്ച് യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, ജോർദാൻ രാജ്യങ്ങൾ
അബുദാബി: സ്ഥിരമായ വെടിനിർത്തൽ കരാറിലെത്താൻ ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ യുഎഇ, സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ […]
രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണം; രണ്ടാം ലോക പ്രതിരോധ പ്രദർശനത്തിനൊരുങ്ങി സൗദി
ഫെബ്രുവരി 4 മുതൽ 8 വരെ റിയാദിൽ അരങ്ങേറുന്ന വേൾഡ് ഡിഫൻസ് ഷോ 2024 ൻ്റെ ഉദ്ഘാടനത്തിനായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം പൂർണ്ണമായും സജ്ജമായി കഴിഞ്ഞു. “എക്വിഡ് ഫോർ ടുമാറോ” എന്ന തലക്കെട്ടിൽ […]
2024 ൽ സ്വദേശിവത്ക്കരണം ശക്തമാക്കാൻ സൗദി: മാർഗരേഖയിലെ 45 തീരുമാനങ്ങൾ നടപ്പിലാക്കും.
റിയാദ്: സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിനും, കൂടുതൽ മേഖലയിലേക്ക് സ്വദേശികളെ കൊണ്ടുവരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണിപ്പോൾ നടക്കുന്നത്. ഇതിന് വേണ്ടി 45 തീരുമാനങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി. ആറ് മന്ത്രാലയങ്ങൾ ചേർന്നാണ് […]
സൗദിയിൽ താമസ വാടക അനിയന്ത്രിതമായി വർധിക്കുന്നു; പരാതി നൽകി സ്വദേശികളും വിദേശികളും
സൗദി: രാജ്യത്ത് താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിച്ചു വരുന്നതായി ആക്ഷേപം. കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് ഏജൻസികളും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് വാടക വർധിപ്പിക്കുന്നതെന്നും സ്വദേശികളും വിദേശികളുമായ വാടക താമസക്കാർ പരാതിപ്പെടുന്നു. 25,000 […]
പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ; ‘5K കമറാഡറി’ ജനു: 19 ന് ജിദ്ദയിൽ
ജിദ്ദ: പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. ‘5K കമറാഡറി’ എന്ന പ്രമേയത്തിന് കീഴിലുള്ള പരിപാടി അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന […]
‘എംബാർക്ക് ഓൺ എ ജേർണി ഓഫ് ഡിസ്‌കവറി ടു സൗദി’; ചൈനയെ ലക്ഷ്യം വച്ച് സൗദിയുടെ ടൂറിസം പദ്ധതി
സൗദി അറേബ്യ: സൗദി അറേബ്യയുടെ ടൂറിസം പ്രോമോഷൻ ലക്ഷ്യമിട്ട് ചൈനയിൽ സംഘടിപ്പിച്ച യാത്രാ ക്യാമ്പയിൻ സമാപിച്ചു. സൗദിയുടെ സംസ്‌കാരവും പൈതൃകവും പ്രകൃതി സൗന്ദര്യവും വിവരിക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിരുന്നു. 400ൽ അധികം വ്യാപാര പങ്കാളികൾ, മാധ്യമങ്ങൾ, […]
24 വയസ്സ് നിര്‍ബന്ധം; സൗദി പൗരന്‍മാര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് പുതിയ ചട്ടം
റിയാദ്: അവിവാഹിതരായ സൗദി പൗരന്‍മാര്‍ക്ക് ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് 24 വയസ് നിര്‍ബന്ധം. സൗദി പുരുഷനോ സ്ത്രീക്കോ ഗാര്‍ഹിക തൊഴിലാളി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാണെന്ന് റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ […]
4,53,50,000 ഡോളറിന്റെ കരാർ; ഗാസയ്ക് സഹായഹസ്തവുമായി സൗദി
ജിദ്ദ: ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി നാലര കോടി ഡോളറിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി സൗദി. ഇതിനായി വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയിൽ നിന്നും സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ഈജിപ്തിലെ സായിദ് തുറമുഖത്തെത്തി. […]