Tag: RTA bus riders
ദുബായിൽ 900 എസി ബസ് ഷെൽട്ടറുകൾ സ്ഥാപിച്ച് RTA
ദുബായിലെ 622 ഇടങ്ങളിലായി 900 എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ ഈ വേനൽക്കാലത്ത് പ്രവർത്തനക്ഷമമാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഓരോ ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിലും വീൽചെയർ ഉപയോക്താക്കൾക്കായി പ്രത്യേക സ്ഥലങ്ങളും […]