Tag: Robot surgery
സങ്കീർണ്ണമായ ശസ്ത്രക്രിയ; സഹായിയായി റോബോട്ട് – ചരിത്രം കുറിച്ച് യുഎഇ
അബുദാബി: റോബോട്ടിക് സർജറി ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിൽ പുതിയ നാഴികക്കല്ല് നേടി അബുദാബിയിലെ ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിയിലെ (എസ്എസ്എംസി) മെഡിക്കൽ സംഘം. ഒന്നിലധികം പിത്താശയക്കല്ലുകളും അക്യൂട്ട് കോളിസിസ്റ്റൈറ്റിസിൻ്റെ സവിശേഷതകളുമായി ബന്ധപ്പെട്ട സങ്കീർണതകളാൽ ബുദ്ധിമുട്ടുന്ന ഒരു […]