News Update

ഭക്ഷണ, പലചരക്ക് ഓർഡറുകൾ 20 മിനിറ്റിനുള്ളിൽ; റോബോട്ട് ഡെലിവറി വിപുലീകരിക്കാനൊരുങ്ങി ദുബായ്

0 min read

‌യാംഗോ ടെക്നോളജിയുടെ പൈലറ്റ് പദ്ധതിയുടെ വിജയത്തിനുശേഷം ദുബായിലെ ഒരു റോബോട്ട് ഡെലിവറി സിസ്റ്റം ഉടൻ തന്നെ മറ്റ് മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. കഴിഞ്ഞ മാസം ശോഭ ഹാർട്ട്‌ലാൻഡിൽ കമ്പനി അതിന്റെ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചു, […]