Tag: RJ lavanya
യുഎഇയിലെ മുൻ റേഡിയോ അവതാരക ആർ ജെ ലാവണ്യ അന്തരിച്ചു
യുഎഇയിലെ മുൻ റേഡിയോ അവതാരക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവിൽ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ സജീവ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, […]