Tag: Riyad
സൗദി അറേബ്യ: റിയാദ് സംഘർഷത്തിൽ 12 പ്രവാസികൾ പിടിയിൽ
റിയാദിൽ പൊതുസ്ഥലത്ത് വഴക്കിട്ടതിന് 12 പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രവാസികൾ – എല്ലാ സിറിയൻ പൗരന്മാരും – ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു, അത് അവർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് വഴക്കുണ്ടാക്കുന്നു, […]
യു.എ.ഇയിൽ വീണ്ടും മഴ; ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ മുന്നറിയിപ്പ്
ദുബായ്: വ്യാഴാഴ്ച വൈകുന്നേരം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തു. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴയും ഇടിയും മിന്നലും ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]
റിയാദ് സീസൺ കപ്പ്-ഗ്യാലറിയിൽ കാഴ്ചക്കാരനായി റൊണാൾഡോ ഗ്രൗണ്ടിൽ ദയനീയമായി തോറ്റ് മെസ്സി – ഇന്റർ മയാമിക്കെതിരെ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം
റിയാദ്: റിയാദ് സീസൺ കപ്പിൽ ഇന്റർമയാമിക്കെതിരെ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത 6 ഗോളുകൾക്കാണ് അൽ നസ്ർ വിജയക്കൊടി പാറിച്ചത്. ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻമാരുടെ ഒത്തുചേരലിനാണ് കഴിഞ്ഞദിവസം റിയാദ് സീസൺ […]
സന്ദർശകരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല; റിയാദിലെ ബൊളിവാർഡ് സിറ്റി അടച്ചുപൂട്ടി
റിയാദ്: സന്ദർശകരെ നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്ന് റിയാദിലെ ബൊളിവാർഡ് സിറ്റി അടച്ചുപൂട്ടി. വെള്ളിയാഴ്ച 200,000 ത്തിലധികം സന്ദർശകരാണ് ഇവിടേയ്ക്ക് എത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പേർ ഒരുമിച്ച് ബൊളിവാർഡ് സിറ്റിയിലേക്ക് എത്തുന്നത്. സിറ്റി അടച്ചുപൂട്ടുന്നതായി ജനറൽ […]
പത്തിൽ താഴെ ജോലിക്കാരോ ?!ലെവിയിലൂടെ പണികിട്ടും
റിയാദ്: പത്തിൽ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് 2024 മാർച്ച് മുതൽ ലെവി ഇടാക്കാൻ തീരുമാനം. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് നേരത്തേ അനുവദിച്ച ലെവി ഇളവ് ഇനി നീട്ടിനൽകില്ലെന്ന് മാനവശേഷി സാമൂഹിക വികസന […]
റോമും ബുസാനും തോറ്റിടത്ത് വിജയകൊടി നാട്ടി സൗദി; 2030ലെ വേൾഡ് എക്സ്പോയ്ക്
റിയാദ് സജ്ജം
റിയാദ്: 2027ലെ ഏഷ്യൻ കപ്പ്, 2029ലെ ഏഷ്യൻ വിന്റർ ഗെയിംസ്, 2034ലെ ഏഷ്യൻ ഗെയിംസ്, 2034 ലെ ലോകകപ്പ് ഫുട്ബോൾ എന്നിവയുടെ ആതിഥേയത്വം നേടിയെടുത്ത സൗദി അറേബ്യ 2030ലെ വേൾഡ് എക്സ്പോ വേദിയും ഉറപ്പിച്ചു. […]