Tag: Riders
ദുബായിൽ ഹിറ്റാകുന്ന കരീം ആപ്പ്; 2020 – 2024 വരെ 7.35 ദശലക്ഷം ബൈക്ക് യാത്രകൾ പൂർത്തിയാക്കി – 1,800 ബൈക്കുകൾ വാടകയ്ക്ക് നൽകി
ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ), റീജിയണിൻ്റെ മൾട്ടി-സർവീസ് ആപ്പായ കരീമും 2020-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ദുബായിൽ 7.35 ദശലക്ഷം ബൈക്ക് യാത്രകൾ പൂർത്തിയാക്കിയത് ആഘോഷിച്ചു. ഈ മേഖലയിലെ ഏറ്റവും വലിയ […]