Tag: Report minor accidents
ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്യാം; നിർദ്ദേശവുമായി അബുദാബി പോലീസ്
യുഎഇ തലസ്ഥാനത്തെ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സഈദ് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും എമർജൻസി നമ്പറായ 999-ൽ ബന്ധപ്പെടരുതെന്നും അബുദാബി പോലീസിൻ്റെയും സഈദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയുടെയും ജനറൽ കമാൻഡ് വെള്ളിയാഴ്ച വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. […]