International News Update

വിവാഹാഭ്യർത്ഥന നിരസിച്ചു; സ്‌കൂൾ അധ്യാപികയെ കൊലപ്പെടുത്തി

0 min read

ചെന്നൈ: വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ അധ്യാപിക രമണിയാണ് (26) കൊല്ലപ്പെട്ടത്. ചിന്നമണൈ സ്വദേശി മാധനാണ് (30) അറസ്റ്റിലായത്. ഇന്ന് (നവംബർ 20) ഉച്ചയോടെയാണ് സംഭവം. വിവാഹാഭ്യർഥന […]