News Update

1 മില്ല്യൺ ആളുകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാൻ ദുബായ്; രജിസ്ട്രേഷൻ ആരംഭിച്ചു

1 min read

ദുബായ്: വളർന്നുവരുന്ന AI പ്രോംപ്റ്റ് എഞ്ചിനീയറിംഗിൽ ഒരു ദശലക്ഷം വ്യക്തികളെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പയനിയറിംഗ് സംരംഭമായ ‘വൺ മില്യൺ പ്രോംപ്റ്റേഴ്‌സി’നായി ദുബായ് സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ഡിസിഎഐ) രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇത്തരത്തിലുള്ള […]