International News Update

ചെങ്കടലിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണം ശക്തമാക്കി ഹൂതികൾ

1 min read

യെമനിലെ ഹൂതി വിമതർ അടുത്ത ദിവസങ്ങളിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്, ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് സംഘം പറയുന്നു. ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ പിന്തുണയുള്ള വിമതർ […]

News Update

ചെങ്കടലിൽ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി ഹൂതികൾ; കപ്പലുകളിലൊന്ന് പൂർണ്ണമായും തകർന്നതായി റിപ്പോർട്ട്

1 min read

യെമനിലെ ഹൂതി മിലിഷ്യ ചെങ്കടലിൽ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി സംഘം ചൊവ്വാഴ്ച അറിയിച്ചു. സ്‌ഫോടകശേഷിയുള്ള ഡ്രോൺ മിസൈലുകളുടെ ആക്രമണത്തിൽ കപ്പലുകളിലൊന്ന് തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാഖിലെ ഇറാൻ പിന്തുണയുള്ള മിലിഷ്യകളുമായി ഏകോപിപ്പിച്ച് […]

News Update

ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് ഇതാദ്യം; ചരക്ക് കപ്പലുമായി പോകാൻ ഭയന്ന് രാജ്യങ്ങൾ

1 min read

മനില: ഗൾഫ് ഓഫ് ഏദനിൽ കപ്പലിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഫിലിപ്പീൻസ് ക്രൂ അംഗങ്ങളും ഉൾപ്പെട്ടതായി ഫിലിപ്പീൻസ് സർക്കാർ വ്യാഴാഴ്ച അറിയിച്ചു. ബുധനാഴ്ച നടന്ന ആക്രമണത്തിൽ […]

Economy

ചെങ്കടൽ ആക്രമണം; യു.എ.ഇയിൽ ഉൾപ്പെടെ വസ്ത്രങ്ങൾ മുതൽ കാറുകൾക്ക് വരെ വില ഉയർന്നേക്കാം

1 min read

റിയാദ്: ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിലും അനിശ്ചിതത്വത്തിലും ആ​ഗോള വ്യാപാരത്തിൽ വലിയ അപകട സാധ്യതകളാണ് നിലനിൽക്കുന്നത്. വസ്ത്രങ്ങൾ മുതൽ കാറുകൾ വരെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയർന്നേക്കുമെന്നാണ് സൂചന. ആഗോള നിർമ്മാതാക്കളും ചില്ലറ വ്യാപാരികളും ചെങ്കടലിലെ […]

Economy

ചെങ്കടലിൽ ഹൂതികൾ “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല; സൗദി അറേബ്യയും

1 min read

യെമനിലെ ഹൂതി വിമതരിൽ നിന്ന് “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല, സൗദി അറേബ്യയും ചെങ്കടലിലൂടെ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് സാധാരണ ചെങ്കടൽ വഴി സർവ്വീസ് നടത്തുന്ന സമയങ്ങളിൽ ആണെന്ന് റിപ്പോർട്ട്. […]

News Update

ബീച്ച് ക്ലീനിം​ഗിന് ഇനി റോബോട്ട്; സൗദി അറേബ്യയിലെ റെഡ് സീ ഗ്ലോബൽ ബീച്ച് ക്ലീനിം​ഗിന് റോബോട്ടിനെ അവതരിപ്പിച്ചു

1 min read

സൗദി: സൗദിയിൽ ഇനി ബീച്ച് ക്ലീനിം​ഗിനായി റോബോട്ടും. ലോകപ്രശസ്ത ഡെസ്റ്റിനേഷനുകളായ ചെങ്കടലിൻ്റെയും അമാലയുടെയും ഡെവലപ്പർമാരായ റെഡ് സീ ഗ്ലോബൽ ആണ് റോബോർട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ബീച്ചുകൾ മാലിന്യങ്ങളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കാനാണ് അത്യാധുനിക റോബോട്ടിനെ […]

News Update

റഷ്യൻ, ചൈനീസ് കപ്പലുകളെ ചെങ്കടലിൽ തൊടില്ല; ഉറപ്പ് നൽകി ഹൂതികൾ

0 min read

മോസ്‌കോ: ഗാസയിലെ പലസ്തീനുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള യെമൻ വിമത സംഘം വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾ സുരക്ഷിതമായി കടത്തിവിടുമെന്ന് ഹൂതികൾ വാ​ഗ്ധാനം ചെയ്യ്തു. റഷ്യൻ […]

News Update

​ഗാസ യുദ്ധവിമുക്തമായാൽ ചെങ്കടലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഖത്തർ

1 min read

ഖത്തർ: ഇസ്രായേൽ-ഗാസ സംഘർഷം ഇല്ലാതാക്കാതെ ചെങ്കടൽ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ ഷിപ്പിംഗിനെതിരായ ഹൂതി ആക്രമണങ്ങൾ ലോക വ്യാപാര മേഖലയ്ക്ക് തന്നെ വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്. യുദ്ധം മേഖലയെ മുഴുവൻ […]

Economy

ചെങ്കടലിലെ ഹൂതികളുടെ ആക്രമണം; ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു

0 min read

ചെങ്കടലിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു. ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണമാണ് ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം ദുഷ്കരമാക്കി മാറ്റിയത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെങ്കടൽ […]

News Update

ഹൂതികളുടെ ആക്രമണം; ചെങ്കടൽ വഴി യാത്രയില്ലെന്ന് ഷിപ്പിം​ങ് കമ്പനികൾ

0 min read

റിയാദ്: ചെങ്കടൽ തീരം വഴിയുള്ള യാത്രയിൽ നിന്നും പിൻവാങ്ങിയ ഷിപ്പിങ് കമ്പനികളുടെ എണ്ണം പന്ത്രണ്ടായി. കോവിഡ് കാലത്തേതിന് സമാനമായ നിരക്കിലേക്ക് കണ്ടെയ്നർ സർവീസുകളുടെ നിരക്കും എത്തുകയാണ്. ഇതോടെ ഇസ്രയേലിലും ഈജിപ്തിലും യൂറോപ്പിലും സാമ്പത്തിക രംഗത്ത് […]