Tag: Ram Buxani dies
ദുബായ്: മുതിർന്ന ഇന്ത്യൻ വ്യവസായി രാം ബുക്സാനി അന്തരിച്ചു
യുഎഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി ദുബായിൽ അന്തരിച്ചു. 83 വയസായിരുന്നു. 1959ലാണ് റാം ബുക്സാനി ദുബായിൽ എത്തുന്നത്. ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ […]