Tag: RAK police
23 മില്യൺ ദിർഹം വിലമതിക്കുന്ന വ്യാജ കോസ്മറ്റിക്സ് ഉത്പ്പന്നങ്ങളുമായി 3 പേരെ യുഎഇ പൊലീസ് പിടികൂടി
റാസൽഖൈമ: 23 മില്യൺ ദിർഹം വിലമതിക്കുന്ന വ്യാജ കോസ്മറ്റിക്സ് ഉത്പ്പന്നങ്ങളുമായി 3 പേരെ യുഎഇ പൊലീസ് പിടികൂടി. റാസൽഖൈമയിൽ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ട് ഗോഡൗണുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ […]
ജയിലിൽ കഴിയവെ തന്റെ കുഞ്ഞിനെ ആദ്യമായി കാണുന്ന ഒരച്ഛൻ – വികാരനിർഭരമായ ഫാദേഴ്‌സ് ഡേ പോസ്റ്റുമായി റാസൽഖൈമ പോലീസ്
ഫാദേഴ്‌സ് ഡേയിൽ റാസൽഖൈമയിലെ ഒരു അന്തേവാസി തൻ്റെ മകനെ ആദ്യമായി കാണുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്. തടവുശിക്ഷ അനുഭവിക്കുമ്പോൾ ജനിച്ച എട്ട് മാസം പ്രായമുള്ള മകനെയും എടുത്തു നിൽക്കുന്ന അന്തേവാസിയുടെ ഫോട്ടോ റാസൽ ഖൈമ […]
കുറ്റകൃത്യങ്ങൾ തടയാൻ റാസൽഖൈമ പോലീസിനെ സഹായിക്കാൻ പുതിയ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം
കുറ്റകൃത്യങ്ങൾ തടയാൻ റാസൽഖൈമ പോലീസിനെ സഹായിക്കാൻ പുതിയ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം അവതരിപ്പിച്ചു. ചൊവ്വാഴ്ച പ്രഖ്യാപിച്ച പ്രധാന റോഡ് സുരക്ഷാ പദ്ധതിക്ക് കീഴിൽ റാസൽഖൈമയിലെ ചില വാഹനങ്ങളെ പുതിയ സംവിധാനം ട്രാക്ക് ചെയ്യും. ഈ […]
പുതിയ ട്രാഫിക് സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി റോഡപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്
റാസൽഖൈമ: റാസൽഖൈമ പോലീസ് ജനറൽ കമാൻഡ്, ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ്, ട്രാഫിക് അവേർനെസ് ആൻ്റ് ഇൻഫർമേഷൻ ബ്രാഞ്ച് എന്നിവ മുഖേന, ‘ എന്ന ശീർഷകത്തിൽ പുതിയ ട്രാഫിക് സുരക്ഷാ കാമ്പെയ്‌നിൻ്റെ ഭാഗമായി, പെട്ടെന്നുള്ള […]
34 ‘സീസണൽ’ യാചകരെ അറസ്റ്റ് ചെയ്ത് റാസൽഖൈമ പോലീസ്
റാസൽഖൈമ: വാർഷിക റമദാൻ ക്യാമ്പയിനിൻ്റെ ഭാഗമായി റാസൽഖൈമ പോലീസ് ജനറൽ കമാൻഡ് 34 യാചകരെ അറസ്റ്റ് ചെയ്തു. “ഭിക്ഷാടനത്തിനെതിരെ പോരാടുക… അർഹരായവരെ സഹായിക്കുക”, ഭിക്ഷാടനത്തെ ചെറുക്കുന്നതിനും വഞ്ചന പോലുള്ള നിഷേധാത്മക പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെയും […]
മഴ മുന്നറിയിപ്പുണ്ടായിരുന്നിട്ടും അപകടമേഖലകളിൽ അമിതവേഗതയിൽ വാഹനമോടിച്ചു: 6 കാറുകൾ പിടികൂടി, ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴ – യു.എ.ഇ
റാസൽഖൈമ: യു.എ.ഇയിൽ കനത്ത മഴ പെയ്യ്ത സമയത്ത് വെള്ളപ്പൊക്കത്തിൽ മുങ്ങിയ രണ്ട് താഴ്‌വരകളിലൂടെ അമിതവേഗതയിൽ യാത്ര നടത്തിയ ആറ് വാഹനങ്ങൾ റാസൽഖൈമയിൽ പിടികൂടി. അപകടകരമായ പ്രവൃത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാഹന ഉടമകൾ […]
വാഹന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി RAK പോലീസ്; പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു
വാഹന നിയന്ത്രണങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കുന്നതിനായി റാസൽ ഖൈമ പോലീസ് 2024 മാർച്ച് 6-ന് വാഹനങ്ങൾ പിടിച്ചെടുക്കൽ സംബന്ധിച്ച പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ‘ചില വാഹനം പിടിച്ചെടുക്കൽ കേസുകൾ സംബന്ധിച്ച് 2024ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ […]