Exclusive

യുഎഇയിൽ റെഡ് അലർട്ട്; ഇന്ന് മഴയ്ക്ക് സാധ്യത, കനത്ത മൂടൽമഞ്ഞ് – ജാ​ഗ്രത നിർദ്ദേശം

1 min read

ദുബായ്: വ്യാഴാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് […]