Tag: Rafah refugee centre
റഫ അഭയാർത്ഥി കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎഇ
ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ലംഘനങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. റഫയിലെ അഭയാർഥി ക്യാംപിന് നേരെയുള്ള ഇസ്രയേൽ ആക്രമത്തിൽ 40ലേറെ പേർ കൊല്ലപ്പെട്ടു. ടാൽ അസ്-സുൽത്താനിലെ ക്യാപുകൾക്ക് നേരെയായിരുന്നു ഇസ്രായേൽ ആക്രമണം. ഇസ്രായേൽ ആക്രമണം […]