International

റഫ സൈനിക ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേലിനോട് ഉത്തരവിട്ട് ലോക കോടതി

1 min read

ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ ഇസ്രയേലിനോട് ഉത്തരവിട്ട് ലോക കോടതി. ഗാസയിലെ സ്ഥിതി വഷളായതായി യുഎൻ ഉന്നത കോടതിയിലെ ജഡ്ജിമാർ പറഞ്ഞു. റാഫ സൈനിക ആക്രമണം അവസാനിപ്പിക്കാനും അവർ ഇസ്രായേലിനോട് […]