Economy

ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ; പുതിയ പദ്ധതിയുമായി ഖത്തർ

1 min read

ദോഹ: രാജ്യത്തിന്റെ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികൾ ലഘൂകരിക്കാനുള്ള ജോലികൾ പുരോഗതിയിൽ. എല്ലാത്തരം ഇറക്കുമതി- കയറ്റുമതി സാഹചര്യങ്ങൾക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് ഖത്തർ പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ […]

Sports

ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യൻ ടീം ഇന്ന് ഖത്തറിലെത്തും. 24 ടീമുകളിൽ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങൾക്ക് വെള്ളിയാഴ്ച ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ […]

Sports

ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി; ഖത്തർ കോച്ച് ​മാർക്വേസ് ലോപസ്

1 min read

ദോഹ: ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എല്ലാവരുടെയുടെയും പിന്തുണ ആവശ്യമുള്ള സമയമാണെന്നും ഖത്തർ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ബർത്തലോം മാർക്വേസ് ലോപസ്(BARTHOLOME MARQUEZ LOPEZ). ഏഷ്യൻ കപ്പിന് മുന്നോടിയായി ജോർഡൻ, […]

Entertainment

മർമി ഫെസ്റ്റിവൽ ജനുവരി ഒന്നിന്; ലോകമെങ്ങുമുള്ള ഫാൽകൺ പ്രേമികൾ ഖത്തറിലേക്ക്

0 min read

ഖത്തർ: ലോകമെങ്ങുമുള്ള ഫാൽകൺ പ്രേമികളെ ആകർഷിക്കുന്ന മർമി ഫെസ്റ്റിവൽ ജനുവരി ഒന്നിന് തുടങ്ങും. അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഖത്തർ ഇന്റർനാഷണൽ ഫാൽക്കൺസ് ആന്റ് ഹണ്ടിങ് ഫെസ്റ്റിവലിന്റെ 15ാമത് […]

Travel

ഈ വർഷം ഖത്തറിലെത്തിയത് 35.3 ലക്ഷം സന്ദർശകർ; ജനപ്രിയമാകുന്ന ഇ-വിസ നടപടികൾ

1 min read

ഖത്തർ: വിസ നടപടികൾ ലളിതമാക്കിയതും ടൂറിസം കാഴ്ചകളും കൂടുതൽ സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുന്നു. ഈ വർഷം ആദ്യമാണ് ഹയാ പോർട്ടൽ നവീകരിച്ച് ഇ-വിസ നടപടികൾ ഖത്തർ ലളിതമാക്കിയത്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന്റെ […]

News Update

ആശ്വാസ വാർത്ത; മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ

1 min read

ഡൽഹി: ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ, തടവ് ശിക്ഷയാക്കി കുറച്ചിരിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മലയാളി ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വിവരം […]

Economy

ഇന്ത്യയിലേക്ക് 994.9 കോടി റിയാൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്ത് ഖത്തർ; മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

0 min read

ദോഹ: ഈ വർഷം മൂന്നാം പാദത്തിൽ ഖത്തറിന്റെ കയറ്റുമതിയിലെ മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാമത് ദക്ഷിണ കൊറിയയും മൂന്നാമത് […]

Economy

‘ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സ് 2023’; ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ

1 min read

ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോ(Numbeo)യുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയിൽ ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ 169.77 പോയിന്റ് നേടിയാണ് ഖത്തർ […]

Sports

ഏഷ്യൻകപ്പ് ഫുട്ബോൾ; പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദി

0 min read

ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ പലസ്തീൻ ഐക്യദാർഢ്യത്തിന് കൂടിയുള്ള വേദിയാകുമെന്ന് ഖത്തറിലെ പ്രാദേശിക സംഘാടകരായ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. ഏഷ്യൻകപ്പിലെ ടിക്കറ്റ് വരുമാനം ​ഗാസയ്ക്ക് നൽകുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൻകര സംഗമിക്കുന്ന വേദിയാണ് […]

Economy

കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്; ലക്ഷ്യം ടൂറിസം
രം​ഗത്തെ വളർച്ച

0 min read

ദോഹ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് […]