Tag: Qatar
ഏഷ്യൻ കപ്പ്; ഒമാനെതിരെ 2-1ന് സൗദി അറേബ്യക്ക് നാടകീയ വിജയം
ഖത്തർ: എഎഫ്‌സി ഏഷ്യൻ കപ്പിലെ ആവേശകരമായ മത്സരത്തിൽ ഒമാനെ 2-1ന് പരാജയപ്പെടുത്തി സൗദി അറേബ്യ ശക്തമായ തിരിച്ചുവരവ് നടത്തി. സൗദിയുടെ വിജയഗോൾ ആദ്യം റഫറി അംഗീകരിച്ചില്ലെങ്കിലും അവസാന നിമിഷം വാർ (VAR) സിസ്റ്റം ഉൾപ്പെടുത്തി […]
ഗാസ യുദ്ധവിമുക്തമായാൽ ചെങ്കടലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഖത്തർ
ഖത്തർ: ഇസ്രായേൽ-ഗാസ സംഘർഷം ഇല്ലാതാക്കാതെ ചെങ്കടൽ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ചെങ്കടൽ ഷിപ്പിംഗിനെതിരായ ഹൂതി ആക്രമണങ്ങൾ ലോക വ്യാപാര മേഖലയ്ക്ക് തന്നെ വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്. യുദ്ധം മേഖലയെ മുഴുവൻ […]
സർവ്വ സന്നാഹവുമായി ദോഹ മെട്രോ; ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സമയത്ത് മുഴുവൻ ട്രെയിനുകളും സർവ്വീസ് നടത്തും.
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ദോഹ മെട്രോ. മെട്രോയുടെ മുഴുവൻ ട്രെയിനുകളും ടൂർണമെന്റ് സമയത്ത് സർവീസ് നടത്തും. ലോകകപ്പ് ഫുട്ബോളിനെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് മികച്ച യാത്രാ […]
ഏഷ്യൻ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ ഖത്തറും ലബനനും ഏറ്റുമുട്ടും.
ലുസൈൽ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകീട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനിൽ […]
ഖത്തർ: ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ‘വ്യത്യസ്‌ത’ ജയിൽ ശിക്ഷകൾ
ഡൽഹി: ഖത്തറിൽ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഇപ്പോൾ വ്യത്യസ്‌ത കാലയളവിലുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. ജയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ 60 ദിവസത്തെ സമയം […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; അതിജീവനത്തിന്റെ പ്രതീകമായി പലസ്തീൻ ടീം ഖത്തറിൽ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള പലസ്തീൻ ടീം ഖത്തറിലെത്തി. സൗദിയിലെ പരിശീലനത്തിന് ശേഷമാണ് ദോഹയിൽ ടീം എത്തിയത്. പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് അവരെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഉറ്റവരെ നഷ്ടമായവർ, ഓരോ നിമിഷവും പ്രിയപ്പെട്ടവർ ജീവനോടെയുണ്ടോയെന്ന് […]
എമിറേറ്റിലെ രോഗികളുടെ സുരക്ഷയ്ക്കായി പരിശീലന പരിപാടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
ഖത്തർ: ആരോഗ്യകേന്ദ്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷയ്ക്കുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി (HHQI) സഹകരിച്ച് ദേശീയ പരിശീലന പരിപാടി ആരംഭിച്ചു. ഒമ്പത് വ്യത്യസ്‌ത ആരോഗ്യ സംരക്ഷണ […]
ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി
ദോഹ: ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിനും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 1.95 റിയാലാണ് ഇപ്പോൾ നിരക്ക് വരുന്നത്. കഴിഞ്ഞ മാസം 1. 90 റിയാലായിരുന്നു വില. സൂപ്പർ ഗ്രേഡ് […]
വൈവിധ്യപൂർണമായ ഇവന്റുകൾ പ്രഖ്യാപിച്ച് ഖത്തർ; 2024 ൽ നടക്കാനിരിക്കുന്നത് വമ്പൻ പദ്ധതികൾ
ഖത്തർ: 2024 തുടങ്ങിയപ്പോൾ തന്നെ വലിയ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഷോപ്പിങ്, വിത്യസ്ഥ കലാപരിപാടികൾ, പുതിയ തരത്തിലുള്ള വിനോദ കാഴ്ചകൾ എന്നിവയെല്ലാം ഖത്തർ ഒരുക്കിയിരുന്നു. ഖത്തർ ടൂറിസത്തിന്റെ 2024 ലെ കലണ്ടറിലാണ് വൈവിധ്യപൂർണമായ […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഔദ്യോഗിക ഗാനം പുറത്തിറക്കി
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. മലയാളി ടച്ചുമായാണ് അറബിയിലുള്ള ഗാനം പുറത്തിറിക്കിയിരിക്കുന്നത്. ഏഷ്യൻ കപ്പ് ഫുട്ബോളിന് കിക്കോഫ് വിസിൽ മുഴങ്ങാൻ 11 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പുതുവർഷ സമ്മാനമായി […]