Tag: public holiday
2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ: നിയമങ്ങൾ ലംഘിക്കാതെ വാർഷിക അവധി എങ്ങനെ പരമാവധിയാക്കാം?!
2025-ലെ അവധിക്കാല യാത്രകൾക്കുള്ള കണക്കുകൾ ഞങ്ങൾ നിങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്, ഇപ്പോൾ 2026-ലേക്കുള്ള അവധിക്കാല കാൽക്കുലേറ്ററുമായി ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. 2025-ലെ ഈദ് അൽ ഇത്തിഹാദ് അവധിക്കാല യാത്രയിൽ ഉപയോഗിച്ച യുഎഇയുടെ ‘കൈമാറ്റം ചെയ്യാവുന്ന’ പൊതു അവധിക്കാല […]
95-ാമത് ദേശീയ ദിനാഘോഷം; പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
ദുബായ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 ചൊവ്വാഴ്ച സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധിയായി സൗദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 1932-ൽ അബ്ദുൽ […]
യുഎഇയിൽ സെപ്റ്റംബർ 15 പൊതു അവധി; വിസ പൊതുമാപ്പ് സേവനങ്ങളൊന്നും ലഭ്യമല്ല
ദുബായ്: മുഹമ്മദ് നബിയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഞായറാഴ്ച അവധിയായിരിക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വെള്ളിയാഴ്ച അറിയിച്ചു. തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനോ രാജ്യം വിടാനോ ആഗ്രഹിക്കുന്നവർ […]
മുഹമ്മദ് നബിയുടെ ജന്മദിനം; പൊതു അവധി പ്രഖ്യാപിച്ച് ദുബായ്
ദുബായ്: മുഹമ്മദ് നബിയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഞായറാഴ്ച (12 റാബി അൽ അവ്വൽ 1446) എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് (ഡിജിഎച്ച്ആർ) സർക്കുലർ […]
ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക് അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത് സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സ്ഥാനാരോഹണദിനമായ […]
