News Update

​ഗാർഹിക പീഡനം നടത്തുന്ന ഭർത്താക്കൻമാരിൽ നിന്നും വീടുകൾ പിടിച്ചെടുക്കും; മുന്നറിയിപ്പുമായി ഷാർജ ഭരണാധികാരി

1 min read

ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് വീട്ടിൽ പീഡനം നേരിടേണ്ടിവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്ഥിരത, മനസ്സമാധാനം, സുരക്ഷ […]