Tag: protect childrenS
ശൈത്യകാല അവധി; ബാൽക്കണിയിൽ നിന്ന് വീഴുന്ന ദാരുണമായ അപകടങ്ങൾ ഒഴിവാക്കണം, കൂട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്
റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ നിന്ന് വീഴുന്ന ദാരുണമായ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ പരിശീലിക്കാൻ അബുദാബി നിവാസികളോട് അഭ്യർത്ഥിച്ചു. അബുദാബി പോലീസ്, ഒരു ബോധവൽക്കരണ പരിപാടിയിൽ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കണമെന്നും […]