News Update

ഗ്രാമപ്രദേശങ്ങളിൽ മനോഹരമായ പാതകളും മറ്റ് വികസന പ്രവർത്തനങ്ങളും; 390 മില്ല്യൺ ദിർഹത്തിന്റെ പദ്ധതികൾക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

1 min read

പുതിയ സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ, ഇവൻ്റുകൾ, സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സൈഹ് അൽ സലാം സീനിക് റൂട്ടിൻ്റെ മാസ്റ്റർ പ്ലാൻ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ […]