Tag: private sectors
പൊതു, സ്വകാര്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 600-ലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തി യുഎഇ
പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച സ്ഥിരീകരിച്ചു. നിർണായക മേഖലകളെ ലക്ഷ്യം വച്ചുള്ള […]