Tag: Prisoners
ജയിലിൽ കഴിയവെ തന്റെ കുഞ്ഞിനെ ആദ്യമായി കാണുന്ന ഒരച്ഛൻ – വികാരനിർഭരമായ ഫാദേഴ്‌സ് ഡേ പോസ്റ്റുമായി റാസൽഖൈമ പോലീസ്
ഫാദേഴ്‌സ് ഡേയിൽ റാസൽഖൈമയിലെ ഒരു അന്തേവാസി തൻ്റെ മകനെ ആദ്യമായി കാണുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്. തടവുശിക്ഷ അനുഭവിക്കുമ്പോൾ ജനിച്ച എട്ട് മാസം പ്രായമുള്ള മകനെയും എടുത്തു നിൽക്കുന്ന അന്തേവാസിയുടെ ഫോട്ടോ റാസൽ ഖൈമ […]
റമദാന് മുന്നോടിയായി 368 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് റാസൽഖൈമ ഭരണാധികാരി
യു.എ.ഇ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി 368 തടവുകാരെ മോചിപ്പിക്കാൻ റാസൽഖൈമ ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ട്, കൂടാതെ റമദാനിൻ്റെ വരവോടെ അവരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്ന് ഉറപ്പും നൽകി. മാപ്പുനൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും […]
ഖത്തറിന്റെ മധ്യസ്ഥശ്രമം; 11 തടവുകാരെ മോചിപ്പിച്ച് അമേരിക്കയും വെനസ്വലയും
അന്താരാഷ്ട്ര തലത്തിൽ വീണ്ടും ഖത്തറിന്റെ ഇടപ്പെടൽ വിജയം കണ്ടിരിക്കുന്നു. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാൻ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു വിവിധ ലോകരാജ്യങ്ങൾക്കിടയിൽ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് […]
എട്ട് മുൻ നേവി ഉദ്യോഗസ്ഥർ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവം പ്രതീക്ഷയോടെ ബന്ധുക്കൾ ഖത്തറിൽ
ദോഹ: ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിൽ ജോലിചെയ്യവെ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പേരുടെ ഭാര്യമാർ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദോഹയിലെത്തി. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ […]
സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ ജയിലിലെത്തി നേരിൽ കണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം 25 തവണ കോൺസുലേറ്റിെൻറ അധികാര ഭൂപരിധിയിൽ […]