News Update

9 അടിസ്ഥാന സാധനങ്ങളുടെ തുടർച്ചയായ വിലവർദ്ധന; കുറഞ്ഞത് 6 മാസത്തെ ഇടവേളയിൽ മാത്രം വിലവർദ്ധനവ് – പ്രഖ്യാപനവുമായി യുഎഇ

1 min read

അടുത്ത വർഷം മുതൽ അടിസ്ഥാന സാധനങ്ങളുടെ തുടർച്ചയായ രണ്ട് വില വർധനയ്‌ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ കാലയളവ് ആറ് മാസത്തെ യുഎഇ സാമ്പത്തിക മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും മത്സരം വർദ്ധിപ്പിക്കുന്നതിനുമായി മുൻകൂർ അനുമതിയില്ലാതെ […]