News Update

ദുബായിൽ പ്രീമിയം നമ്പർ പ്ലേറ്റുകളുടെ ലേലം; എഎ16 നമ്പർ വാഹന പ്ലേറ്റ് വിറ്റത് 7.32 മില്യൺ ദിർഹത്തിന്! ആർടിഎ നേടിയത് 65 മില്യൺ ദിർഹം

1 min read

ദുബായിൽ നടന്ന പ്രീമിയം വാഹന നമ്പർ പ്ലേറ്റുകളുടെ 115-ാമത് ഓപ്പൺ ലേലത്തിൽ പ്ലേറ്റ് നമ്പർ AA16 ന് 7.32 ദശലക്ഷം ദിർഹം ലഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആർടിഎയുടെ പ്രസ്താവന […]