News Update

യുഎഇയിൽ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നു; പ്രളയാനന്തര വെല്ലുവിളികൾകൾ നേരിട്ട് അധ്യാപകർ

1 min read

കനത്ത മഴയ്ക്കും പ്രളയത്തിനുമൊടുവിൽ യു.എ.ഇയിലെ സ്കൂളുകൾ വീണ്ടും തുറന്നു. എന്നാൽ കുട്ടികളുടെ നഷ്ടപ്പെട്ട ക്ലാസ്സുകൾ പൂർത്തിയാക്കാനും പാഠങ്ങൾ എടുത്തുതീർക്കാനും അധ്യാപകർ നന്നേ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച, ഷാർജ അധ്യാപിക ലുബ്ന സയ്യിദ് ക്ലാസിൽ തിരിച്ചെത്തിയപ്പോൾ, […]