Tag: poison
തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും; പാമ്പുകളെ കരുതിയിരിക്കണം
ദുബായ്: തണുപ്പുകാലമായതിനാൽ മരുഭൂമിയിലും മലയോരപ്രദേശങ്ങളിലുമെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും കാരണം പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ക്യാമ്പിങ്ങിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ ഉറുമ്പുകൾമുതൽ വിഷപ്പാമ്പുകളും കരിന്തേളുകളുംവരെ അപകടമുണ്ടാക്കിയേക്കാം. […]