Tag: pilot operation
ദുബായിൽ AI- സഹായത്തോടെയുള്ള ട്രാഫിക് പരിശോധനയുടെ പരീക്ഷണ ഓപ്പറേഷൻ ആരംഭിച്ചു
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ)ഉപയോഗിച്ച് ദുബായ് ഒരു പൈലറ്റ് ഓപ്പറേഷൻ ആരംഭിച്ചു. ദുബായിലെ റോഡുകളിലെ വാഹനയാത്രക്കാർ കാണിക്കുന്ന ക്രമക്കേടുകൾ ഓട്ടോമേറ്റഡ് ആയി കണ്ടെത്തൽ പരീക്ഷണാടിസ്ഥാനത്തിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു. ട്രാഫിക് വഴിതിരിച്ചുവിടലുകളുടെ […]