Tag: permit abortions
യുഎഇയിൽ സുപ്രധാന നിയമ പരിഷ്കരണം; ബലാത്സംഗ കേസിലും അംഗവൈകല്യ കേസുകളിലും ഗർഭച്ഛിദ്രത്തിന് അനുമതി
സുപ്രധാനമായ നിയമ പരിഷ്ക്കരണവുമായി യുഎഇ. ബലാത്സംഗത്തിൻ്റെയോ അംഗവൈകല്യത്തിൻ്റെ ഫലമായോ ഗർഭം അലസിപ്പിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകും. എമിറേറ്റ്സിൽ താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതോടെ, യുഎഇയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗർഭഛിദ്ര […]