Exclusive News Update

500 ഡോളർ പ്രതിഫലത്തിന് നാല് കിലോ കൊക്കെയ്ൻ കടത്തി; ദുബായിൽ യാത്രക്കാരന് ജീവപര്യന്തം ശിക്ഷ

0 min read

ബാഗേജിൽ 4 കിലോയിലധികം കൊക്കെയ്ൻ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന് ദുബായ് ക്രിമിനൽ കോടതി ഒരു ട്രാൻസിറ്റ് യാത്രക്കാരന് ജീവപര്യന്തം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. യുഎഇയിലെ ജീവപര്യന്തം എന്നത് പൊതുവെ 25 വർഷത്തെ തടവിനെയാണ് […]