News Update

മഴക്കാലത്ത് വാഹനമോടിക്കുന്നവരെ സഹായിക്കാൻ മൾട്ടി ലെവൽ പാർക്കിങ് ഇടങ്ങളുമായി പാർക്കിൻ ദുബായ്

1 min read

ദുബായിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി പിജെഎസ്‌സി, അസ്ഥിരമായ കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്ക് ബദൽ നൽകുന്നതിനായി കൂടുതൽ മൾട്ടി ലെവൽ പാർക്കിംഗ് നിർമ്മിക്കാൻ നോക്കുകയാണെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ച പറഞ്ഞു. […]