Tag: overstay visa fines
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞെത്തുന്ന സന്ദർശകർക്കും പിഴ; പ്രതിദിനം 50 ദിർഹം അടക്കേണ്ടി വരും
ദുബായ്: വിസ കാലാവധി കഴിഞ്ഞെത്തുന്ന സന്ദർശകർക്കും യുഎഇ നിവാസികൾക്കും പ്രതിദിനം 50 ദിർഹം പിഴ. എന്നിരുന്നാലും, റസിഡൻ്റ് വിസ ഉടമകൾക്ക് അവരുടെ പെർമിറ്റ് കാലഹരണപ്പെട്ടതിന് ശേഷമുള്ള ഗ്രേസ് പിരീഡ്, അവരുടെ വിസ വിഭാഗത്തെ ആശ്രയിച്ച് […]