News Update

ചൂട് കൂടും; ജൂൺ 15 മുതൽ ഔട്ട്‌ഡോർ ജോലിക്കാർ യുഎഇയിൽ ഉച്ച സമയത്ത് ജോലി ചെയ്യുന്നത് നിരോധിച്ചു

1 min read

ദുബായ്: ഔട്ട്‌ഡോർ ജോലിക്കാരുടെ മധ്യാഹ്ന അവധി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം, വേനൽക്കാലത്ത് എല്ലാ ദിവസവും സെപ്റ്റംബർ 15 വരെ, […]