News Update

ജൂൺ 15 മുതൽ യുഎഇയിൽ പുറത്ത് ജോലി ചെയ്യുന്നതിന് വിലക്ക്

1 min read

ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് യുഎഇയിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന തരത്തിൽ പുറത്തെ ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തും. വേനൽക്കാലത്തെ കൊടും ചൂടിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച ഈ ഉച്ചവിശ്രമ പദ്ധതി ഇപ്പോൾ 21-ാം […]